വളയം: ചുഴലിയിലെ വട്ടച്ചോലയിൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: വി.പി. ശശിധരൻ (വളയം ഗ്രാമ പഞ്ചായത്തംഗം, റിട്ട. ഹെഡ്മാസ്റ്റർ ജാതിയേരി എം.എൽ.പി.സ്കൂൾ), വി.പി. സത്യൻ, ബിന്ദു.മരുമക്കൾ: കെ.വി. ഷാജില (റിട്ട. അധ്യാപിക ജാതിയേരി എം.എൽ.പി.സ്കൂൾ), ശ്രീജ, ചന്ദ്രൻ. സഹോദരൻ: പരേതനായ ചാത്തു കൈവേലി.