കല്പറ്റ: കല്പറ്റയിലെ ആദ്യകാല വ്യാപാരി ചാത്തോത്ത് വയലിലെ കുണ്ടുകുളം അബൂബക്കര്‍ ഹാജി (മലബാര്‍ അബൂക്ക-72) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: പരേതനായ ഫൈസല്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ നിസാം, സലീന റസാഖ്, ഹാജിറ അന്‍വര്‍. മരുമക്കള്‍: അബ്ദുല്‍ റസാഖ്, അന്‍വറുദ്ദീന്‍, വര്‍ദ, ഹസീന.