കൊടുവള്ളി: നെല്ലാങ്കണ്ടി ചെങ്ങളം പറമ്പത്ത് അബൂബക്കർകുട്ടി ഹാജി (65) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: അംജദ്, അജ്മൽ, ജസിയ, നാസിയ, ലത്തീഫ്, ലബീബ്. മരുമക്കൾ: മുഹമ്മദ് ജസ്ലിൻ, മുഹമ്മദ് അലി, മൻസൂറ, റഫ്ന. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, ഹസൻ ഹാജി.