മാവൂർ: പാറമ്മൽ പുനത്തിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് (ചെറിയാപ്പു), ഉമ്മർ മാസ്റ്റർ, അബ്ബാസ്, ഉസ്മാൻ, അബ്ദുൽ കരീം, ആമിന, ഫാത്തിമക്കുട്ടി, ഖദീജ, ജമീല, സുലൈഖ. മരുമക്കൾ: മോയിൻ, മൊയ്തീൻ കോയ, ഉണ്ണി പാത്തുമ്മ, ഫാത്തിമ സുഹ്റ, മറിയക്കുട്ടി, ജസീന, ഹാജറ, പരേതരായ മൊയ്തീൻകോയ, ആലിക്കുട്ടി