പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ വടകര ചാലിൽ കുഞ്ഞിമൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന ഹജ്ജുമ്മ. മക്കൾ: സാറ, ഫൗസിയ , ഹസീന, റസീന. മരുമക്കൾ: അഷ്റഫ്, ബഷീർ, ഗഫൂർ, മുനീർ. സഹോദരങ്ങൾ: വി.സി കുഞ്ഞമ്മദ്, സൈനബ, ഖദീജ, ഫാത്തിമ.