കൊയിലാണ്ടി: അരിക്കുളം മാവട്ട് വയക്കര കുഞ്ഞിരാമൻ നായർ (82) നിര്യാതനായി. ഭാര്യ: അമ്മു അമ്മ. മക്കൾ: അനിത, രാജേഷ്, പരേതരായ രാധാകൃഷ്ണൻ, വിനോദ് കുമാർ. മരുമക്കൾ: പ്രീതി, അനുശ്രീ, ധന്യ, പരേതനായ സോമനാഥൻ