കൊയിലാണ്ടി: പുളിയഞ്ചേരി കേളോത്തുതാഴെ ശങ്കരൻ (93) നിര്യാതനായി. ഭാര്യ: പെണ്ണൂട്ടി. മക്കൾ: ദേവി, ബാലകൃഷ്ണൻ, മോളി, പരേതനായ വേലായുധൻ. മരുമക്കൾ: ശ്രീധരൻ, ഗണേശൻ.