വേളം: പൂളക്കൂൽ ഊരാളുകണ്ടിയിൽ അമ്മു അമ്മ (91) നിര്യാതയായി. മക്കൾ: നാരായണക്കുറുപ്പ്, കുഞ്ഞികൃഷ്ണ കുറുപ്പ്, ശശി കുറുപ്പ്, ഷാജു, വിമല, ബീന. മരുമക്കൾ: ബാലൻ, വിജയൻ, സരസമ്മ, ഷൈലജ, അമ്പിളി, ജയശ്രീ.