വില്യാപ്പള്ളി: അമരാവതിയിലെ വടക്കേ പിലാവുള്ളതില്‍ മാതു (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണൻ. മക്കള്‍: സുരേഷ് ബാബു (ബഹ്റൈന്‍), ബേബി, രമേശന്, സുരജ, രതീഷ്, വിജേഷ്. മരുമക്കൾ: ബിന്ദു, പ്രവിത, സുരേന്ദ്രന്, പരേതനായ നാരായണൻ.