കുരിക്കിലാട്: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന കെടഞ്ഞോത്ത് കേളപ്പന് (82) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഗിരിജ, വല്സന് (ഓട്ടോ ഡ്രൈവര്‍), വി.ടി.കെ. സുരേഷ് (സി.പി.ഐ ചോറോട് ലോക്കല്‍ കമ്മിറ്റി അംഗം), മനോജന്, രാജേഷ്. മരുമക്കള്‍: ശ്രീധരന്, ശൈലജ, ഷീന, ഷൈനി, സുബിഷ. സഹോദരങ്ങള്‍: കൃഷ്ണന്, പരേതരായ മാതു, കുഞ്ഞിരാമന്, നാരായണി.