മുക്കം: വലിയപറമ്പ് തോണ്ടയിൽ കുഞ്ഞോയി ഹാജി (78) നിര്യാതനായി. ഭാര്യ: ബിയ്യതിയ. മക്കൾ: സുൽഫീക്കർ അലി (ദുബൈ), മുഹമ്മദ് (ടെൻറ് ), മഹ്മൂദ് (ദുബൈ), അഷ്റഫ്, ശിഹാബ് (തോണ്ടയിൽ വാടക സ്റ്റോർ), അസ്മാബി. മരുമക്കൾ: അബ്ദുല്ല, സാജില, ജംഷീദ, ജസിയ, ഷാഹിന, ഹബീബ.