മുക്കം: കാരശ്ശേരി പൂക്കോട്ടിൽ തങ്കം (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (റിട്ട. പ്രധാനാധ്യാപകൻ, കാരശ്ശേരി എച്ച്.എൻ.സി.കെ യു.പി സ്കൂൾ). മക്കൾ: സുജ (അധ്യാപിക), റീന (കെ.എം.സി.ടി), ശ്രീബ (അധ്യാപിക), ഷിമി, ലിഫ. മരുമക്കൾ: രാജഗോപാലൻ, ജയരാജൻ, ദേവരാജൻ, ദാമോദരൻ, രാജേഷ്.