കുറ്റ്യാടി: ഊരത്ത് തെനാരംപൊയിൽ കുഞ്ഞാമി (75) നിര്യാതയായി. മക്കൾ: കെ.കെ. അബ്ദുൽ ഹമീദ്, സുലൈഖ, ടി.പി.അബ്ദുൽ മജീദ്, നസീമ. മരുമക്കൾ: അമ്മദ് കെ.പി.സി (ദേവർകോവിൽ), അബ്ദുൽ മജീദ്, ആയിശ, ബുഷറ.