പെരുമണ്ണ: പരേതനായ കാമശ്ശേരി മീത്തൽ വളഞ്ചിയുടെ ഭാര്യ കണ്ടത്തി (85) നിര്യാതയായി. മക്കൾ: കെ.എം.ഭാസ്കരൻ, ഉണ്ണികൃഷ്ണൻ, ദേവി, ജാനു, മരുമക്കൾ ഗോവിന്ദൻ, ഹരിദാസൻ, കുമാരി, പ്രമീള.