വെസ്റ്റ് ഹിൽ ചുങ്കം: പരേതരായ തയ്യിൽ സാമിയുടെയും ശാന്തയുടെയും മകൻ ഗിരീഷ് കുമാർ (53) നിര്യാതനായി. ഭാര്യ: പത്മേശ്വരി. മക്കൾ: ശ്രീശാന്ത്, ശ്രീഷ്മ. സഹോദരങ്ങൾ: മായാദേവി, പരേതരായ മോഹൻദാസ്, രത്നാകരൻ, രവീന്ദ്രൻ, പ്രദീപൻ, രത്നവല്ലി, അൻസകുമാരി, പ്രസീത.