നരിക്കുനി: പി.സി പാലം മേലെ വാപ്പനാട്ട് ഉമ്മർ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, നഫീസ. മരുമക്കൾ: ജസ്ന, പരേതനായ അബ്ദുൽ അസീസ്.