നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറും പേരാമ്പ്ര സി.കെ.ജി കോളജിലെ മുൻ ജീവനക്കാരനുമായ ചെത്തിൽ ഗോവിന്ദൻ (74) നിര്യാതനായി. ഭാര്യ: ദേവി (വയനാട് മൂലംകടവ് ഹൈസ്കൂൾ ജീവനക്കാരി). മക്കൾ: സതി, സുവർണ, സജിത. മരുമക്കൾ: ശശീന്ദ്രൻ, നാരായണൻ, വിനോദ്.