ഇളംതുരുത്തി: വെട്ടിയാട്ടില്‍ പരേതനായ ശങ്കുരുവിെൻറ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കള്‍: ഉഷ, പരേതരായ സുധാകരന്, മോഹന്‍ദാസ്. മരുമക്കള്‍: ഷീജ, ജൂലി, സദാനന്ദന്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.