നന്തിബസാർ: പാറക്കാട്, പുളയങ്ങാട്ട് കല്യാണിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മകൾ: ശാരദ. സഹോദരങ്ങൾ: പരേതരായ നാരായണി ടീച്ചർ, അരിക്കുളം കുഞ്ഞിയമ്മ.