അണ്ടത്തോട്: പുന്നയൂർക്കുളം കിട്ടപ്പടി റോഡിൽ പരേതനായ തറയിൽ അമ്മുവിെൻറ മകൻ മതിയാട്ടയിൽ അസൈനാർ (77) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഖമറുദ്ദീൻ, ആമിന, മനാഫ്, ബുഷ്റ. മരുമക്കൾ: അബ്ദുറസാഖ് (ഗൾഫ്), ഉമ്മു, സുബൈദ.