മാള: മാള പള്ളിപ്പുറം പാലക്കത്തടത്തിൽ ഹംസയുടെ ഭാര്യ സുബൈദ (62) നിര്യാതയായി. മക്കൾ: ബീന, അമാനു, സീന. മരുമക്കൾ: അബ്ദുസ്സമദ്, സിനി, സഈദ്.