പയ്യോളി: അഗ്രികൾചറൽ യൂനിവേഴ്സിറ്റി റിട്ട.സെക്ഷൻ ഓഫിസർ കൊളാവിപ്പാലം കൊളാവിയിൽ കേളപ്പൻ (77) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി (എസ്.എൻ.ഡി.പി പയ്യോളി യൂനിയൻ വനിത സംഘം പ്രസിഡൻറ്, പയ്യോളി പഞ്ചായത്ത് മുൻ അംഗം, മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറി). മക്കൾ: ധന്യ (അധ്യാപിക, ജെ.എൻ.എം.എച്ച്.എസ്, പുതുപ്പണം), അഡ്വ. ദേവിന. മരുമക്കൾ: രജീഷ് (അക്കൗണ്ടൻറ്, എസ്.എൻ.ഡി.പി ഓഫിസ്, വടകര), ജറാൾഡ് (സോഫ്റ്റ് ചെയർ ഓഫിസർ, നന്മണ്ട).