ഗുരുവായൂർ: ഇരിങ്ങപ്പുറം ത്രിവേണി സെൻററിന് സമീപം നമ്പാത്ത് ശിവദാസൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. സഹോദരങ്ങൾ: വിശ്വനാഥൻ, ഗംഗാധരൻ, നിർമലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.