ഗുരുവായൂർ: ഹൗസിങ് ബോർഡ് കോളനിയിൽ കാഞ്ഞിരപരമ്പിൽ വിജയൻ (84) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് ആയിരുന്നു. ഭാര്യ: രാധ (റിട്ട. മാനേജർ, എസ്.ബി.ഐ). മക്കൾ: അരുൺ വിജയ് (ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്), അഡ്വ. അനൂപ് വിജയ്. മരുമക്കൾ: വിദ്യ (അസി. പ്രഫ, എസ്.എൻ കോളജ്, നാട്ടിക), അഡ്വ. സുഷമ.