പുത്തൻപീടിക: ചിൽഡ്രൻസ് റോഡിൽ കുരുതുകുളങ്ങര പരേതനായ അന്തോണിയുടെ ഭാര്യ റോസി (85) നിര്യാതയായി. മക്കൾ: വർഗീസ്, ഡേവിസ്, ജോൺസൻ, ലീന, ജെയിംസ്, ആേൻറാ, ബീന, ജീന, സീന, പരേതനായ ഫ്രാങ്കോ. മരുമക്കൾ: മേഴ്സി, എൽസി, മേഴ്സി, ഫ്രാൻസിസ്, ഷാലി, ഷൈബി, ജോയ്, ആൻറണി, ജോഷി.