മാള: വടമ കുട്ടമുഖത്ത് അലിക്കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: ഐശുമ്മ. മക്കൾ: ഉമ്മർ, അബ്ദുറഹ്മാൻ, സൈനബ, ആമിന, പരേതനായ ബഷീർ. മരുമക്കൾ: ഹസൈനാർ, മജീദ്, സുബൈദ, സീനത്ത്, ഖൈറുന്നിസ, ഫൗസിയ.