ഹരിപ്പാട്: റിട്ട. ടെലികോം ഉദ്യോഗസ്ഥൻ പള്ളിപ്പാട് തെക്കുംമുറി കുളത്തിെൻറ കിഴക്കതിൽ ഉഷസ്സിൽ പി.കെ. മാധവൻ നായർ (84) നിര്യാതനായി. ഭാര്യ: റിട്ട. നഴ്സിങ് സൂപ്രണ്ട് അംബികാവതിയമ്മ. മകൾ: ശ്രീജ (ചെന്നൈ). മരുമകൻ: ശിവപ്രസാദ് (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.