വാഴത്തോപ്പ്: ചാത്തംകോട്ട് ജോണിെൻറ ഭാര്യ ഏലമ്മ (85) നിര്യാതയായി. മൂലമറ്റം കാവിപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, ബാബു (ജോസഫ്), ബിജി. മരുമക്കൾ: മേരി, ജെസി, ബേബിച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.