ചെറുതോണി: വാഴത്തോപ്പ് ലക്ഷംകവല പാണ്ടിയേൽ വർക്കി കുര്യൻ (79) നിര്യാതനായി. ഭാര്യ: വെള്ളികുളം പടിക്കരയിൽ കുടുംബാംഗം പരേതയായ േത്രസ്യാമ്മ. മക്കൾ: ഷാജിമോൻ, ജോഷി, സാബു, ജോളി, സോണി. മരുമക്കൾ: സിന്ധു, മഞ്ജുഷ, അലുമരിയ, ടെൻസി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.