കുനിശ്ശേരി: കണ്ണമ്പുള്ളിയിൽ രാമകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രമ്യ, രേഖ. മരുമക്കൾ: കൃഷ്ണദാസ് (ദാസ് സ്റ്റുഡിയോ, കുഴൽമന്ദം), സതീഷ് (ഇൻറർനെറ്റ് കഫേ).