തൊടുപുഴ: മുതലക്കോടം കുറുന്തോട്ടിക്കൽ ജോൺ ഔസേഫ് (ഓനൻ -84) നിര്യാതനായി. ഭാര്യ: വടകോട് തച്ചിലേടത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: സിന്ധു, സിസ്റ്റർ സിനി, സിനോൾ. മരുമക്കൾ: ജോബി സെബാസ്റ്റ്യൻ, മായ സിനോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.