പട്ടാമ്പി: വിളയൂർ ഉദയപുരം വൈലശ്ശേരി കുഞ്ഞിപ്പു (62) നിര്യാതനായി. കൊപ്പം ടൗണിൽ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: റിയാസ്, റുബീന, റജീന. മരുമക്കൾ: റഹ്മത്ത്, ഷഫീഖ്, ഉമർ.