കൊല്ലങ്കോട്: നെന്മേനി കമ്പൻകോട് മയാണ്ടിയുടെ ഭാര്യ കാർത്യായനി (62) നിര്യാതയായി. മക്കൾ: സുരേഷ്, സുമേഷ്, സുബേഷ്. മരുമക്കൾ: തുളസി, രജനി, പ്രീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എലവഞ്ചേരി തൂറ്റിപ്പാടം ശ്മശാനത്തിൽ.