ഷൊർണൂർ: നെടുങ്ങോട്ടൂർ കുന്നത്താഴത്ത് കറപ്പൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ്കുമാർ, സുനിൽകുമാർ, സുനിത. മരുമക്കൾ: ബിന്ദു, സുഭാഷിണി, സുബ്രഹ്മണ്യൻ.