കൊല്ലങ്കോട്: നെന്മേനി കമ്പൻകോട് കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശിവേന്ദ്രൻ, ജയൻ, ജനാർദനൻ, മുരളി, അംബിക, ജയന്തി, ജയശ്രീ. മരുമക്കൾ: ഷൈലജ, വിജയൻ, അൻപ്, സുജീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് എലവഞ്ചേരി തൂറ്റിപ്പാടം ശ്മശാനത്തിൽ.