ആലത്തൂർ: കാട്ടുശ്ശേരി നരിയംപറമ്പ് കോക്കാട് വീട്ടിൽ കല്യാണി (74) നിര്യാതയായി. മകൻ: സുരേഷ്. മരുമകൾ: പ്രസന്ന.