ആലത്തൂർ: തെന്നിലാപുരം കണ്ട്രോട്ട് കളത്തിൽ പരേതനായ ചാമിയുടെ ഭാര്യ ചിന്ന അമ്മ (80) നിര്യാതയായി. മക്കൾ: ദേവു, തങ്കമ്മ, രുഗ്മിണി. മരുമക്കൾ: ചാമി, ചന്ദ്രൻ.