ഒറ്റപ്പാലം: പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഒറ്റപ്പാലം ആർ.എസ് റോഡ് കൊറ്റുതൊടി കോമ്പൗണ്ടിൽ ‘നഭസ്സിൽ’ ലീല അമ്മ (87) നിര്യാതയായി. മകൾ: മാലിനി. മരുമകൻ: രവീന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.