കേരളശ്ശേരി: ചിറക്കാട് വീട്ടിൽ പരേതനായ ഗോപാലെൻറ മകൻ കൃഷ്ണൻ (91) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: മുരളീധരൻ, ഗോപാലകൃഷ്ണൻ, ശ്രീനിവാസൻ. മരുമക്കൾ: ലതിക, പ്രേമകുമാരി, ശശികല. സംസ്കാരം തിങ്കളാഴ്ച കാലത്ത് ഒമ്പതിന് തിരുവില്ല്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.