വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം അർലാക്കോട് കല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: മോഹൻദാസ്, മോനിഷ. മരുമക്കൾ: കനകലത, വേളാങ്കണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാട്ടോല പൊതുശ്മശാനത്തിൽ.