അഗളി: അട്ടപ്പാടി പുലിയറയിൽ കിഴക്കെത്തയ്യിൽ രാമചന്ദ്രൻ (56) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രമേശ്, മനേഷ്. മരുമക്കൾ: സരിത, അശ്വതി.