ശ്രീകൃഷ്ണപുരം: കരിമ്പുഴ പാണ്ടൻപറമ്പിൽ കുഞ്ഞൻ (81) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ഉഷാദേവി, ശോഭന, അനിത, ശബരീഷ്. മരുമക്കൾ: രാജൻ, മോഹൻദാസ്, പരേതനായ ജയചന്ദ്രൻ, അനീഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഐവർമഠത്തിൽ.