നെടുങ്കണ്ടം: മാടപ്പള്ളി മുക്കാട്ട് അജിത്തിെൻറ ഭാര്യ സൗമ്യ (36) നിര്യാതയായി. നെടുങ്കണ്ടം നമ്പുടാകം കുടുംബാംഗമാണ്. മക്കൾ: എൽവിന, എയിഡൻ, ആദം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.