തൂക്കുപാലം: കുഴിപ്പെട്ടി കുന്നുംപുറത്ത് ദിവാകരെൻറ ഭാര്യ സരസമ്മ (55) നിര്യാതയായി. മക്കൾ: ദിവ്യ, ഉണ്ണി. മരുമകൻ: രാജേഷ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.