അങ്കമാലി: കറുകുറ്റിമൂലയിൽ വീട്ടിൽ ജോസഫ് (ഔസേപ്പച്ചൻ -64) നിര്യാതനായി. ഭാര്യ: തൂമ്പാക്കോട് വട്ടോലി കുടുംബാംഗം എൽസി. മക്കൾ: കുര്യാ തരകൻ (ഡിസ്റ്റ്, അങ്കമാലി), ജെറിൻ. മരുമകൾ: ജിൽസി (കോഓപറേറ്റിവ് സൊസൈറ്റി, അങ്കമാലി). സംസ്കാരം തിങ്കളാഴ്ച 3.30ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.