കോതമംഗലം: തങ്കളം തേക്കിലക്കാട്ട് ബാബു കുര്യാക്കോസ് (76) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മകന്: പ്രിന്‍സ്. മരുമകള്‍: സ്വപ്ന. സംസ്കാരം തിങ്കളാഴ്ച പകൽ 3 ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിസെമിത്തേരിയില്‍.