പെരുമ്പാവൂർ: മുടിക്കൽ ചെന്താര വീട്ടിൽ കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: നൗഷാദ്, പരീത്, ഷൈലജ, ഉമ്മർ. മരുമക്കൾ: സലിം, നബീസത്ത്, മൈമൂനത്ത്, രഹ്ന.