പിറവം: കൊമ്പനാൽ രാജു വർഗീസ് (55) നിര്യാതനായി. യാക്കോബായ സഭ സെൻറ് ജോൺസ് മിഷനിലെ സുവിശേഷ പ്രവർത്തകനായിരുന്നു. ഭാര്യ: പറമ്പാത്ത് പര്യാരത്ത് കുടുംബാംഗം അമ്മിണി. മക്കൾ: അഞ്ജു രാജു (നഴ്സ്, സൗദി), അഖിൽ രാജു. മരുമകൻ: എൽദോ ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെൻറ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കുശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.