മൂവാറ്റുപുഴ: വാളകം ചെറിയ ഊരയം എടത്തലക്കുഴുമ്പില് വര്‍ക്കി വര്‍ഗീസിെൻറ ഭാര്യ സാറാമ്മ വര്‍ഗീസ് (82) നിര്യാതയായി. മക്കള്‍: സിസിലി ഓനച്ചന്, ലൗലി എബ്രഹാം, എല്‍ദോ വര്‍ഗീസ്. മരുമക്കള്‍: കെ.എസ്. ഓനച്ചന് (കുന്നത്ത്, കുന്നയ്ക്കാല്‍), അവറാച്ചന് (വേണാട്ട് വീട്ടൂര്‍), മോള്‍സി എല്‍ദോസ് (11ാം വാര്‍ഡ് മെംബര്‍, വാളകം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കടമറ്റം സെൻറ് ജോര്‍ജ് ജാക്കബൈറ്റ് പള്ളി സെമിത്തേരിയില്‍.