കൊടികുത്തുമല: റിട്ട. കൊച്ചിൻ യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥൻ തൊട്ടാളി സന്ധ്യാവിെൻറ മകൻ വിൻസെൻറ് (ബെന്നി -74) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിന്നി, ലിമ്മി. മരുമക്കൾ: മോഹൻ, റെജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എട്ടേക്കർ സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.